Challenger App

No.1 PSC Learning App

1M+ Downloads
Miscarriage നെ കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ എത്ര?

Aചാപ്റ്റർ- XVI

Bചാപ്റ്റർ- XVII

Cചാപ്റ്റർ- XVI I

Dചാപ്റ്റർ- XV

Answer:

A. ചാപ്റ്റർ- XVI

Read Explanation:

Miscarriage നെ കുറിച്ച് പ്രതിപാദിക്കുന്ന ചാപ്റ്റർ-ചാപ്റ്റർ- XVI ആണ് .


Related Questions:

ഒരാളെ തടഞ്ഞുനിർത്തുകയും റൂമിൽ പൂട്ടിയിടുകയും ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
മോഷ്ടിച്ച സ്വത്തുക്കൾ സ്വീകരിക്കുന്നത് കുറ്റമായി പ്രതിപാദിക്കുന്നത് IPCയുടെ ഏതൊക്കെ വകുപ്പുകളിലാണ് ?
ഇന്ത്യൻ പീനൽ കോഡ് പ്രകാരം എത്ര തരം ശിക്ഷകളാണ് നിർദ്ദേശിച്ചിരിക്കുന്നത്?
മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷ?
12 വയസ്സിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന് ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?