Misty plays a __________ role in the film.AdualBduelCdoneDdoAnswer: A. dual Read Explanation: dual - ഇരട്ട duel - ദ്വന്ദ്വയുദ്ധം ചെയ്യുക done - പ്രവർത്തി ചെയ്തു കഴിഞ്ഞു do - പ്രവര്‍ത്തിക്കുക ഇവിടെ ഉത്തരമായി വരുന്നത് "dual" ആണ്. വാക്യത്തിന്റെ അർത്ഥം : misty സിനിമയിൽ ഇരട്ട വേഷം ചെയ്യുന്നു.Read more in App