Challenger App

No.1 PSC Learning App

1M+ Downloads
കൈത്തറി സംഘങ്ങളുടെയും, നെയ്ത്തുകാരുടെയും വിവരശേഖരണവും ജിയോ ടാഗിങ്ങും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന മൊബൈൽ ആപ്പ് ?

Aഹാൻഡ്‌ലൂം ജാലകം

Bനെയ്ത്ത് ജാലകം

Cവീവേഴ്‌സ് ഇൻഫോ

Dഹാൻഡ്‌സം ഇൻഫോ

Answer:

A. ഹാൻഡ്‌ലൂം ജാലകം

Read Explanation:

• പദ്ധതിക്ക് നേതൃത്വം നൽകുന്നത് - കേരള വ്യവസായ വകുപ്പ് • കൈത്തറി സ്‌കൂൾ യൂണിഫോം നിർമ്മാണ പദ്ധതി നടത്തിപ്പിനായി തയ്യാറാക്കിയ സോഫ്റ്റ്‌വെയർ - ഹാൻഡ്‌സം


Related Questions:

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഇതേ വരെ കോവിഡ് നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിട്ടില്ലാത്ത ഈ ദ്വീപ് രാഷ്ട്രത്തിൽ 2022 ജനുവരിയിൽ ആദ്യമായി ലോക്ഡൗൺ ഏർപ്പെടുത്തി . ഏതാണീ ദ്വീപ് രാഷ്ട്രം ?
2023 മാർച്ചിൽ കേരളത്തിലെ അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ വിരമിക്കൽ പ്രായം എത്ര വയസ്സായാണ് ഉയർത്തിയത് ?
2022-ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നേടിയത് ?
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
ഇപ്പോഴത്തെ കേരള ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാൻ ?