Mohan ..... letters everyday.
Awrite
Bwrites
Cwrote
Dhas written
Answer:
B. writes
Read Explanation:
regular,repeated,habitual action കൾ simple present tense ൽ ആണ് പറയേണ്ടത്.തന്നിരിക്കുന്ന sentence ഒരു regular,repeated,habitual action ആയതിനാൽ present tense ൽ ഉള്ള verb ആണ് ഉപയോഗിക്കേണ്ടത്.write,writes എന്നിവയാണ് present tense ൽ ഉള്ള verb കൾ.ഇവിടെ subject ആയ Mohan, singular ആയതിനാൽ writes എന്ന singular verb ഉപയോഗിക്കുന്നു.