Challenger App

No.1 PSC Learning App

1M+ Downloads
MOLASSES ACT എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aകോളനികളിൽ നിർമ്മിക്കുന്ന പഞ്ചസാര ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവൂ എന്ന് നിഷ്കർഷിക്കുന്ന നിയമം

Bഅമേരിക്കൻ കോളനികൾ നിർമിച്ച സാധനങ്ങൾ ബ്രിട്ടീഷ് കപ്പലിൽ മാത്രമേ ട്രാൻസ്പോർട്ട് ചെയ്യാവൂ എന്ന് നിഷ്കർഷിക്കുന്ന നിയമം

Cഅമേരിക്കൻ കോളനികളിലെ വ്യാപാരം നിയന്ത്രിക്കുന്നതിനായി ബ്രിട്ടിഷുകാർ കൊണ്ട് വന്ന നിയമം

Dഇവയൊന്നുമല്ല

Answer:

A. കോളനികളിൽ നിർമ്മിക്കുന്ന പഞ്ചസാര ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവൂ എന്ന് നിഷ്കർഷിക്കുന്ന നിയമം


Related Questions:

SEVEN YEARS WAR നു ശേഷം ബ്രിട്ടൺ അവരുടെ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ വേണ്ടി കോളനികൾക്ക് മേൽ ചുമത്തിയ നികുതി നിയമങ്ങൾ അറിയപ്പെടുന്ന പേര്?
രണ്ടാം കോണ്ടിനെൻറ്റൽ കോൺഗ്രസ്സ് സമ്മേളനം നടന്നത് ഏത് വർഷം ?

Townshend  Law യുമായി  ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ? 

1. ഗ്ലാസ്സ്, പേപ്പർ, പെയിന്റ്, tea  എന്നിവയ്ക്ക്  മേൽ ഏർപ്പെടുത്തിയ നികുതി 

2. അന്നത്തെ  ബ്രിട്ടീഷ് ഫിനാൻസ് മിനിസ്റ്റർ ആയിരുന്നു Townshend

3. 1763 ലാണ്  ഇത് ഏർപ്പെടുത്തിയത് 

4. ഇതിനെതിരെ നടന്ന സമരമാണ് ബോസ്റ്റൺ ടീ പാർട്ടി 

Who was made commander-in-chief at the Second Continental Congress in 1775?

1945 ഒക്ടോബർ 24ന് നിലവിൽ വന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ തിരഞ്ഞെടുത്തെഴുതുക.

(i) ഭാവി തലമുറയെ യുദ്ധത്തിൽ നിന്ന് രക്ഷിക്കുക

(ii) ദേശീയ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക.

(iii) ലോക ജനതയുടെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുക.

(iv) മനുഷ്യന്റെ മൗലികാവകാശങ്ങൾ ഉറപ്പുവരുത്തുക.