Challenger App

No.1 PSC Learning App

1M+ Downloads
മൊമെന്റ്റം ഒരു --- അളവാണ്.

Aഅദിശ അളവ്

Bസദിശ അളവ്

Cഅദിശ അളവും, സദിശ അളവും

Dഇവയൊന്നുമല്ല

Answer:

B. സദിശ അളവ്

Read Explanation:

Screenshot 2024-11-25 at 1.23.23 PM.png
  • ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ മാസിന്റെയും (m) പ്രവേഗത്തിന്റെയും (v) ഗുണന ഫലമാണ്, അതിന്റെ മൊമെന്റ്റം. അതായത് മൊമെന്റം, p = mv.

  • മൊമെന്റ്റം സദിശ അളവാണ്.

  • പ്രവേഗത്തിന്റെ ദിശയാണ് അതിന്റെയും ദിശ.


Related Questions:

ഒരു വസ്തുവിന് ലഭിച്ച ബലം കൂടുതലെങ്കിൽ, മൊമന്റവ്യത്യാസ നിരക്ക് ----.
ചലിക്കുന്ന ഒരു വസ്തുവിനെ നിശ്ചലമാക്കാൻ, അസന്തുലിത ബാഹ്യബലം ഏത് ദിശയിൽ പ്രയോഗിക്കണം ?
ഒരു ബസ് പെട്ടെന്ന് നീങ്ങാൻ തുടങ്ങുമ്പോൾ, യാത്രക്കാർ പിന്നിലേക്ക് തള്ളപ്പെടുന്നു. ഇത് താഴെ തന്നിരിക്കുന്നവയിൽ ഏതിന്റെ ഉദാഹരണമാണ്?
‘ദി ലിറ്റിൽ ബാലൻസ്’ എന്നത് ആരുടെ ശാസ്ത്രഗ്രന്ഥമാണ് ?
ഒരു വസ്തുവിൽ ഒന്നിലധികം ബലങ്ങൾ ഒരേ സമയത്ത് പ്രയോഗിക്കുമ്പോൾ, ഈ ബലങ്ങൾ വസ്തുവിൽ ഉളവാക്കുന്ന ആകെ ബലമാണ്