month, year of packaging ഉം ഒരു പാക്കേജിൽ സാധാരണയായി എഴുതണം. അത് എഴുതേണ്ടാത്തത് എവിടെയാണ്?
Aവാഷിംഗ് പൗഡർ 4kg
Bപഞ്ചസാര 5kg
Cചന്ദനത്തിരി
D100ml പെർഫ്യൂം
Aവാഷിംഗ് പൗഡർ 4kg
Bപഞ്ചസാര 5kg
Cചന്ദനത്തിരി
D100ml പെർഫ്യൂം
Related Questions:
താഴെ തന്നിരിക്കുന്നവയിൽ സെക്ഷൻ 26 നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. തൂക്കത്തിലോ അളവിലോ മാറ്റം വരുത്തിയാൽ ഉള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു.
2. 50,000 രൂപവരെ പിഴ ലഭിക്കുന്നു.
3.വീണ്ടും ഇതേ തെറ്റ് ആവർത്തിച്ചാൽ ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നു. അല്ലെങ്കിൽ തടവ് ശിക്ഷയും പിഴയും ഒരുമിച്ച് കിട്ടുന്നു.