More than one man ..... absent yesterday.
Ais
Bwas
Care
Dwere
Answer:
B. was
Read Explanation:
- More than one നു ശേഷം വരുന്ന noun, verb എന്നിവ singular ആകുന്നു. Yesterday എന്നായത് കൊണ്ട് past tense ഉപയോഗിക്കണം, അതിനാൽ was ഉപയോഗിക്കുന്നു.
- "Is" is present tense, but "yesterday" indicates past tense. Is - present tense ആണ്
- "Are" is present tense and plural.
- "Were" is past tense but plural.