Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വിസ്ഫോടകമായ അഗ്നിപർവ്വതങ്ങൾ:

Aകാൽഡറ

Bഫ്ളഡ് ബസാൾട് പ്രൊവിൻസെസ്

Cഷീൽഡ് അഗ്നിപർവ്വതങ്ങൾ

Dസമുദ്രാന്തരപർവ്വതനിര അഗ്നിപർവ്വതങ്ങൾ

Answer:

A. കാൽഡറ


Related Questions:

ഒരു ഭ്രംശതലത്തിലൂടെ ശിലകൾ തെന്നിമാറുന്നതുമൂലമുണ്ടാകുന്ന ഭൂകമ്പനങ്ങളെ ..... എന്ന് വിളിക്കുന്നു.
സമുദ്രങ്ങൾക്ക് താഴെയുള്ള പുറംതോടിന്റെ ഏറ്റവും കുറഞ്ഞ കനം ?
മാഗ്മ എന്തിനെ സൂചിപ്പിക്കുന്നു ?
ഹവായി ദ്വീപിലെ അഗ്നി പർവ്വതങ്ങൾ ഏത് പർവ്വതങ്ങൾക്കു ഉദാഹരണമാണ്?
സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം എത്ര ?