App Logo

No.1 PSC Learning App

1M+ Downloads
അശോകൻ്റെ ശാസനങ്ങൾ ഭൂരിഭാഗവും ബ്രഹ്മി ലിപിയിൽ ആയിരുന്നു എഴുതപ്പെട്ടത്.1837 ൽ ഇത് ആദ്യമായി വായിച്ചെടുത്ത ചരിത്രകാരൻ ആരായിരുന്നു ?

Aജെയിംസ് പ്രിൻസിപ്

Bഅർണോൾഡ് ടോയൻബി

Cഎഡ്വേർഡ് ഗിബ്ബൺ

Dമാർക്ക് ബ്ലോച്ച്‌

Answer:

A. ജെയിംസ് പ്രിൻസിപ്


Related Questions:

ശതവാഹനന്മാരുടെ തലസ്ഥാനം ഏതായിരുന്നു ?
മൗര്യ സാമ്രാജ്യത്തിലെ പഴങ്ങൾക്കും പൂന്തോട്ടങ്ങൾക്കും മേലുള്ള നികുതി ഏതുപേരിൽ അറിയപ്പെട്ടു?
Ashoka called the Third Buddhist Council at
കൗടില്യൻ ഏതു പുരാതന സർവകലാശാലയിലെ അദ്ധ്യാപകൻ ആയിരുന്നു ?
മൗര്യ സാമ്രാജ്യത്തിലെ ജലനികുതി ഏതു പേരിൽ അറിയപ്പെട്ടു ?