App Logo

No.1 PSC Learning App

1M+ Downloads
Motivation എന്ന പദം രൂപം കൊണ്ടത് ?

AMotum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്

BMotum എന്ന ഗ്രീക്ക്]പദത്തിൽ നിന്നാണ്

CMotum എന്ന ഫ്രഞ്ച് പദത്തിൽ നിന്നാണ്

DMotum എന്ന സ്പാനിഷ് പദത്തിൽ നിന്നാണ്

Answer:

A. Motum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്

Read Explanation:

Motum എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് Motivation എന്ന പദം രൂപം കൊണ്ടത് .ജീവിയിൽ ചലനം ഉണ്ടാക്കുന്ന പ്രക്രിയയാണിത്


Related Questions:

Leonard &Jerude എന്ന പുസ്തകത്തിൻ്റെ കർത്താവ് ?
വിദ്യാഭ്യാസത്തിൽ പ്രായോഗികവാദത്തിന്റെ പ്രയോഗം നടപ്പിലാക്കിയ വിദ്യാഭ്യാസചിന്തകൻ ?
ചിന്തയുടെ സംഘടനത്തിനുള്ള ഉപകരണമാണ് ഭാഷ എന്നഭിപ്രായപ്പെട്ടതാര് ?
A unit plan focuses on:
ഇ സി സി ഇ യുടെ പൂർണ്ണരൂപം?