App Logo

No.1 PSC Learning App

1M+ Downloads

ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യം

Aസമാധാനം, സമൃദ്ധി, പുരോഗതി

Bനേട്ടവും പുരോഗതിയും

Cപുരോഗതിയും വിജയവും

Dസമാധാനവും സമൃദ്ധിയും

Answer:

A. സമാധാനം, സമൃദ്ധി, പുരോഗതി

Read Explanation:

സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ്

  • സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസ് ആണ് സാഫ് ഗെയിംസ് അഥവാ ദക്ഷിണേഷ്യൻ ഗെയിംസ് എന്നറിയപ്പെടുന്നത്
  • സൗത്ത് ഏഷ്യയിലെ രാജ്യങ്ങൾ ആണ് ഇതിലെ അംഗങ്ങൾ.
  • ഇന്ത്യ ,ബംഗ്ലാദേശ് , ഭൂട്ടാൻ, മാലി ദ്വീപ്‌ , നേപ്പാൾ , പാകിസ്താൻ ,ശ്രീലങ്ക തുടങ്ങിയ 7 രാജ്യങ്ങൾ ആണ് നിലവിലെ അംഗങ്ങൾ .
  • നാലുതവണ അഫ്ഗാനിസ്ഥാൻ സൗത്ത് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്തിരുന്നു.

  • 1983 ഇൽ ആണ് സാഫ് ഗെയിംസ് ആരംഭിച്ചത് .
  • ആദ്യത്തെ സാഫ് ഗെയിംസ് നടന്നത് നേപ്പാളിന്റെ തലസ്ഥാനം ആയ കാഠ്മണ്ഡുവിൽ ആണ്.
  • 'സമാധാനം, സമൃദ്ധി, പുരോഗതി' എന്നതാണ് ദക്ഷിണേഷ്യൻ ഗെയിംസിൻ്റെ മുദ്രാവാക്യം

Related Questions:

ആദ്യ ക്രിക്കറ്റ്‌ ലോകകപ്പ് ജേതാക്കൾ ഏത് ടീം ആയിരുന്നു ?

ടേബിൾ ടെന്നീസിന്റെ അപരനാമം?

ഡാൻസിങ് ബൗളർ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?

ടെന്നീസ് ചരിത്രത്തിൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം ആര് ?

2023-ലെ വനിതാ ലോകകപ്പ് ഫുട്ബോൾ കിരീടം നേടിയ രാജ്യം :