App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൌണ്ട് K2 അഥവാ ഗോഡ്‌വിൻ ഓസ്റ്റിൻ സ്ഥിതിചെയ്യുന്നത് ഏത് പർവ്വതനിരകളിലാണ്?

Aസിവാലിക്ക്

Bഹിമാചൽ

Cഹിമാദ്രി

Dകാറക്കോറം

Answer:

D. കാറക്കോറം

Read Explanation:

  • പാകിസ്താൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ ജിൽജിത്, ലഡാക്ക്,ബാൽതിസ്ഥാൻ എന്നീ മേഖലകളിൽ വ്യാപിച്ച് കിടക്കുന്ന പർവ്വതനിരയാണ്‌ കാറക്കോറം.
  • ഏഷ്യയിലെ ഏറ്റവും വലിയ പർവ്വതനിരകളിൽപ്പെട്ടതാണ്‌ ഇത്.
  • ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ2 (K2) ഉൾപ്പെടെ അറുപതിൽ കൂടുതൽ കൊടുമുടികൾ കാറക്കോറത്തിൽ സ്ഥിതിചെയ്യുന്നുണ്ട്.
  • 8611 മീറ്റർ (28,251 അടി) ഉയരമുള്ള കെ2 ന് ഏവറെസ്റ്റിനേക്കാൾ 237 മീറ്റർ ഉയരക്കുറവ് മാത്രമാണുള്ളത്. ഏകദേശം 500 കി.മീറ്റർ (300 മൈൽ) നീളമുണ്ട് ഈ പർവ്വതനിരയ്ക്ക്.
  • ധ്രുവ പ്രദേശത്തെ കൂടാതെ വലിയ അളവിൽ മഞ്ഞ് മൂടി കിടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണിത്.
  • 70 കി.മീ നീളമുള്ള സിയാച്ചിൻ ഹിമപാളിയും 63 കി.മീ നീളമുള്ള ബയാഫൊ ഹിമപാളിയും ധ്രുവപ്രദേശത്തിന്‌ പുറത്ത് ഏറ്റവും നീളമുള്ള രണ്ടാമത്തേയും മൂന്നാമത്തേയും ഹിമപാളികളാണ്‌.

Related Questions:

ഉപദ്വീപിയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടിയുടെ ഉയരം?
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏത്?
The height of Anamudi is?
The highest peak in Eastern Ghats is?
പൂർവഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?