Challenger App

No.1 PSC Learning App

1M+ Downloads
ശ്രീ. അമൽ ജോസഫ് പ്രതിവർഷം 6.7% നിരക്കിൽ ലളിതമായ പലിശ സഹിതം രണ്ട് വർഷത്തേക്ക് 4.25 ലക്ഷം രൂപ ലോൺ എടുത്തു. രണ്ടുവർഷത്തിനൊടുവിൽ അയാൾ അടയ്യേണ്ട മൊത്തം പലിശ അയാളുടെ പ്രതിമാസ ശമ്പളത്തിൻറെ 68% ആണ്. അവൻറെ മാസ ശമ്പളം എത്രയാണ്?

A83750

B92500

C86500

D91650

Answer:

A. 83750

Read Explanation:

പലിശ I = PnR/100 = 425000 × 2 × 6.7/100 = 56950 56950 = ശമ്പളത്തിൻ്റെ 68% 68% = 56590 100% = 56590 × 100/68 = 83750


Related Questions:

Find the simple interest (in ₹) on ₹2000 as a sum borrowed at 7% per year rate of interest for 4 years.
At simple interest, a certain sum of money amounts to ₹1.250 in 2 years and to ₹2,000 in 5 years. Find the rate of interest per annum (rounded off to two places of decimal).
A invests 725,000 for 12 months, B invests ₹50,000 for 6 months. What is A's share of ₹30,000 profit?
At what rate of per cent per annum will ₹1,300 give ₹520 as simple interest in 5 years?
5 വർഷത്തേക്ക് പ്രതിവർഷം 7% പലിശ നിരക്കിൽ കടമെടുത്ത ₹3000 എന്ന തുകയുടെ സാധാരണ പലിശ (₹) കണ്ടെത്തുക.