App Logo

No.1 PSC Learning App

1M+ Downloads
മികച്ച നടനുള്ള ദേശീയപുരസ്‌കാരം ആദ്യമായി മലയാളത്തിന് നേടിത്തന്നത് ശ്രീ. പി.ജെ. ആൻ്റണിയാണ്. സിനിമ ഏത് ?

Aപിറവി

Bപൊന്തൻമാട

Cനിർമ്മാല്യം

Dനെയ്ത്‌തുകാരൻ

Answer:

C. നിർമ്മാല്യം

Read Explanation:

  • മികച്ച നടനുള്ള ദേശീയപുരസ്‌കാരം ആദ്യമായി മലയാളത്തിന് നേടിത്തന്നത് ശ്രീ. പി.ജെ. ആൻ്റണിയാണ്.

  • അദ്ദേഹം ഈ പുരസ്കാരം നേടിയ ചിത്രം നിർമ്മാല്യം ആണ്.

  • 1974-ലായിരുന്നു ഇത്.


Related Questions:

അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സിനിമ ' സ്വയംവരം ' പുറത്തിറങ്ങിയ വർഷം ഏതാണ് ?
2021ൽ നിരവധി അന്താരാഷ്ട്ര അംഗീകാരം ലഭിച്ച "അന്ത്യശയനം" എന്ന സിനിമ ആരുടെ കവിതയെ ആസ്പദമാക്കിയാണ് ?
2010-ൽ സലിം കുമാറിന് "മികച്ച നടനുള്ള ദേശീയ അവാർഡ്" നേടിക്കൊടുത്ത സിനിമയുടെ പേരെന്ത് ?

48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച നടിമാരായി തിരഞ്ഞെടുത്തത് ആരെയെല്ലാമാണ് ?

  1. നവ്യാ നായർ
  2. നസ്രിയ നസീം
  3. റീമാ കല്ലിങ്കൽ
  4. ഉർവശി
    മംഗൾയാൻ ദൗത്യം പ്രമേയമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത ' യാനം ' എന്ന ചിത്രത്തിന് ആസ്പദമായ ' മൈ ഒഡീസി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?