mRNA ,tRNA, rRNA ഇവയിൽ ഏറ്റവും സ്ഥിരത കുറഞ്ഞത് ഏത് RNA ആണ്?AmRNABtRNACrRNADസ്ഥിരതയിൽ ഇവ തമ്മിൽ വ്യത്യാസമില്ലAnswer: A. mRNA Read Explanation: പ്രോട്ടീൻ സംശ്ലേഷണത്തിന് ആവശ്യമായ ജനിതക വിവരങ്ങൾ ഡിഎൻഎയിൽ നിന്നും നേരിട്ട് സ്വീകരിക്കുന്നത് mRNA ആണ് 3 RNA കളിലും വെച്ച് ഏറ്റവുംസ്ഥിരത കുറഞ്ഞതാണ് mRNA. പ്രോട്ടീൻ നിർമ്മാണം എന്ന ഇവയുടെ ധർമ്മം നിർവഹിച്ചു കഴിഞ്ഞാൽ ഉടൻതന്നെ nucleases enzyme കൾ ഇവയെ digest ചെയ്യുന്നു Read more in App