App Logo

No.1 PSC Learning App

1M+ Downloads
mRNA ,tRNA, rRNA ഇവയിൽ ഏറ്റവും സ്ഥിരത കുറഞ്ഞത് ഏത് RNA ആണ്?

AmRNA

BtRNA

CrRNA

Dസ്ഥിരതയിൽ ഇവ തമ്മിൽ വ്യത്യാസമില്ല

Answer:

A. mRNA

Read Explanation:

  • പ്രോട്ടീൻ സംശ്ലേഷണത്തിന് ആവശ്യമായ ജനിതക വിവരങ്ങൾ ഡിഎൻഎയിൽ നിന്നും നേരിട്ട് സ്വീകരിക്കുന്നത് mRNA ആണ്

  • 3 RNA കളിലും വെച്ച് ഏറ്റവുംസ്ഥിരത കുറഞ്ഞതാണ് mRNA.

  • പ്രോട്ടീൻ നിർമ്മാണം എന്ന ഇവയുടെ ധർമ്മം നിർവഹിച്ചു കഴിഞ്ഞാൽ ഉടൻതന്നെ nucleases enzyme കൾ ഇവയെ digest ചെയ്യുന്നു


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് നമ്മുടെ ശരീരത്തിലെ പ്രതിരോധത്തിൻ്റെ ആദ്യ നിരയായി കണക്കാക്കപ്പെടുന്നത്?
The process of modification of pre mRNA is known as___________
ബാക്റ്റീരിയൽ കോഞ്ചുഗേഷൻ കണ്ടെത്തിയത് ആരെല്ലാം ?
സഹജമായ പ്രതിരോധശേഷിയെ ________ എന്നും വിളിക്കുന്നു
Name the RNA molecule which takes part in the formation of the ribosome?