Challenger App

No.1 PSC Learning App

1M+ Downloads
mRNA യിലെ കോഡിങ് സീക്വൻസിനെ പറയുന്ന

Aexons

Bintrons

ChnRNA

Dpromoter

Answer:

A. exons

Read Explanation:

•യൂകരിയോട്ടുകളിലേത് മോണോ സിസ്ട്രോണിക് structural gene ആയതു കൊണ് ഉണ്ടാകുന്ന mRNA, ആദ്യമേ പ്രവർത്തനനിരതമല്ല. •ഇത്തരം RNA കളാണ് hnRNA. •hnRNA കളിൽ introns, exons എന്നീ രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. •ഇവിടെ കോഡിങ് സീക്വൻസ് exons ആണ്. •ഈ കോഡിങ് സീക്വന്‍സുകളെ തടസ്സപ്പെടുത്തുന്ന സീക്വന്‍സുകളാണ് ഇൻട്രോൺസ്


Related Questions:

What is the regulation of a lac operon by a repressor known as?
ഗ്ലൈക്കോകാലിക്സ് എന്ന പദം ഉപയോഗിക്കുന്നത്
How many bp are present in a typical nucleosome?
DNA ഇരട്ടിക്കൽ പ്രക്രിയയിൽ ഉൾപ്പെടാത്ത എൻസൈമിനെ തിരിച്ചറിയുക ?
താഴെ തന്നിരിക്കുന്നവയിൽ ഏത് ജീവിയിൽ ആണ് റിവേഴ്സ് ട്രാൻസ്ക്രിപ്ഷൻ എന്ന പ്രക്രിയ കാണാൻ കഴിയുന്നത്?