MS വിൻഡോസിനുള്ള ടെക്സ്റ്റ് എഡിറ്റർ?Aനോട്ട്പാഡ്Bഎംഎസ് എക്സൽCപെയിൻ്റ്Dഫോട്ടോഷോപ്പ്Answer: A. നോട്ട്പാഡ് Read Explanation: ഡോക്യുമെൻ്റിലേക്ക് ചിത്രങ്ങൾ, വീഡിയോ മുതലായവ ചേർക്കാൻ ഉപയോഗിക്കുന്നത് - ഇൻസേർട്ട് മെനു ഒരു ഡോക്യുമെൻ്റിൻ്റെ ഫോണ്ട്, ബോർഡർ, പശ്ചാത്തലം, മാർജിൻ മുതലായവ മാറ്റാൻ ഉപയോഗിക്കുന്നത് - ഫോർമാറ്റ് മെനു MS വിൻഡോസിനായുള്ള ടെക്സ്റ്റ് എഡിറ്റർ - നോട്ട്പാഡ് Read more in App