Challenger App

No.1 PSC Learning App

1M+ Downloads
MS വിൻഡോസിനുള്ള ടെക്സ്റ്റ് എഡിറ്റർ?

Aനോട്ട്പാഡ്

Bഎംഎസ് എക്സൽ

Cപെയിൻ്റ്

Dഫോട്ടോഷോപ്പ്

Answer:

A. നോട്ട്പാഡ്

Read Explanation:

  • ഡോക്യുമെൻ്റിലേക്ക് ചിത്രങ്ങൾ, വീഡിയോ മുതലായവ ചേർക്കാൻ ഉപയോഗിക്കുന്നത് - ഇൻസേർട്ട് മെനു

  • ഒരു ഡോക്യുമെൻ്റിൻ്റെ ഫോണ്ട്, ബോർഡർ, പശ്ചാത്തലം, മാർജിൻ മുതലായവ മാറ്റാൻ ഉപയോഗിക്കുന്നത് - ഫോർമാറ്റ് മെനു

  • MS വിൻഡോസിനായുള്ള ടെക്സ്റ്റ് എഡിറ്റർ - നോട്ട്പാഡ്


Related Questions:

വലിയ ഡാറ്റ സെറ്റുകൾ കൈകാര്യം ചെയ്യുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഏതാണ്?
FOSS എന്നാൽ എന്താണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വെബ് ബ്രൗസർ ഏത് ?
A program embedded in semi conductor during manufacture is called .....
Which type of animation is used in cartoons ?