Challenger App

No.1 PSC Learning App

1M+ Downloads
MSDS ന്റെ പൂർണ്ണരൂപം എന്താണ്?

AMaterial Safety Declaration Sheet (മെറ്റീരിയൽ സേഫ്റ്റി ഡിക്ലറേഷൻ ഷീറ്റ് )

BMaterial Safety Data Sheet (മെറ്റീരിയൽ സേഫ്റ്റി ഡാറ്റ ഷീറ്റ്)

CMethods of Safe Data Storage (മെത്തേഡ്‌സ് ഓഫ് സേഫ് ഡാറ്റ സ്റ്റോറേജ് )

DNone of the above (ഇവയൊന്നുമല്ല)

Answer:

B. Material Safety Data Sheet (മെറ്റീരിയൽ സേഫ്റ്റി ഡാറ്റ ഷീറ്റ്)

Read Explanation:

  • വസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും ഉപയോഗത്തിന് തൊഴിൽ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച വിവരങ്ങൾ പട്ടികപെടുത്തുന്ന രേഖയാണ് MSDS 
  • രാസവസ്തുക്കൾ, രാസ സംയുക്തങ്ങൾ, രാസമിശ്രിതങ്ങൾ എന്നിവയെകുറിച്ചുള്ള വിവരങ്ങൾ പട്ടികപ്പെടുത്തുന്നു

Related Questions:

ഫയർ ഫോഴ്‌സിന്റെ ഹെല്പ് ലൈൻ നമ്പർ ?
സ്ഥിരമായ മസ്തിഷ്കക്ഷതം തടയുന്നതിന് കാർഡിയോ പൾമണറി പുനർ ഉത്തേജനം നൽകേണ്ടത് ?
നട്ടെല്ലിന് പരിക്കേറ്റയാളിനെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അവലംബിക്കാവുന്ന രീതി.
കെട്ടിട നിർമ്മാണ ഘട്ടത്തിൽ തന്നെ അഗ്നിശമന സുരക്ഷ സംവിധാനങ്ങൾ സജ്ജീകരിക്കുന്ന രീതി ഏതാണ് ?
ചോക്കിംഗ് എന്നാൽ