MS-word-ൽ "കോപ്പി ആൻഡ് പേസ്റ്റ്" ഓപ്‌ഷനുകൾ ഏത് മെനുവിൽ കാണുന്നു?Aഫയൽ മെനുBഎഡിറ്റ് മെനുCഫോർമാറ്റ് മെനുDഇൻസേർട്ട് മെനുAnswer: B. എഡിറ്റ് മെനു Read Explanation: എഡിറ്റ് മെനുവിലൂടെ ചില സേവനങ്ങൾ ലഭ്യമാണ് തിരഞ്ഞെടുത്ത വാചകം മുറിക്കാൻ → Cut തിരഞ്ഞെടുത്ത വാചകം പകർത്താൻ → Copy കട്ട് ചെയ്ത പകർത്തിയ വാചകം മറ്റെവിടെയെങ്കിലും ഒട്ടിക്കാൻ → Paste Read more in App