Many ക്കു ശേഷം Plural noun ഉം Plural verb ഉം എഴുതണം.
Many a ക്കു ശേഷം Singular noun ഉം Singular verb ഉം എഴുതണം.
Much നു ശേഷം Singular noun ( Uncountable noun ) ഉം Singular verb ഉം എഴുതണം.
'Information' uncountable noun ആണ്. അതിനു ശേഷം singular verb എഴുതണം.
ഇവിടെ വാക്യം Passive voice ആണ്.
ഡാഷിനു ശേഷം 'V3(collected)' വരുന്നതുകൊണ്ട് ഉത്തരം 'is' ആണ്.