Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മുഗ ഏതിനത്തിൽപ്പെട്ട കൃഷിരീതിയാണ് ?

Aസെറികൾച്ചർ

Bഎപ്പികൾച്ചർ

Cകൃണികൾച്ചർ

Dപിസി കൾച്ചർ

Answer:

A. സെറികൾച്ചർ


Related Questions:

ശ്രീവിശാഖ്, ശ്രീ സന്ധ്യ, ശ്രീജയ എന്നിവ എന്താണ്?
ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ ഗവേഷണ കേന്ദ്രം :
ഹരിത വിപ്ലവത്തിന്റെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്നത് ?
പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജനയുടെ (നീർത്തട ഘടകം )നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത് താഴെ പറയുന്ന ഏത് വകുപ്പാണ് ?

ഹരിതവിപ്ലവവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. ബഫർസ്റ്റോക്ക് സൃഷ്ടിക്കുന്നതിനാവശ്യമായ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുവാൻ ഗവൺമെന്റിന് സാധിച്ചു. 
  2. പാവപ്പെട്ടവർക്ക് ഗുണകരമായ വിധത്തിൽ ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു. 
  3. സമ്പന്ന കർഷകരും ദരിദ്രകർഷകരും തമ്മിലുള്ള അന്തരം വർദ്ധിച്ചു.