App Logo

No.1 PSC Learning App

1M+ Downloads

പുരാനകിലയുടെ പണി ആരംഭിച്ച മുഗൾ ഭരണാധികാരി ?

Aഅക്ബർ

Bഹുമയൂൺ

Cഷേർഷാ സൂരി

Dജഹാംഗീർ

Answer:

B. ഹുമയൂൺ

Read Explanation:

പുരാനകിലയുടെ പണി ആരംഭിച്ചത് ഹുമയൂൺ ആണെങ്കിലും 1540 ലെ കനൗച്ചി യുദ്ധത്തിൽ ഹുമയൂൺ നാട് കടത്തപ്പെട്ടതിനാൽ, സൂർവംശത്തിലെ ഷെർഷാ സൂരിയാണ് ഇതിന്റെ പണി പൂർത്തിയാക്കിയത്.


Related Questions:

മുഗൾ സാമ്രാജ്യ സ്ഥാപകനായ ബാബറുടെ ശവകുടീരം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

മൻമതി ഏതു മഹാരാജാവിന്റെ മാതാവായിരുന്നു?

മുഗൾ ചക്രവർത്തിയായ ആയ അക്ബറിന്റെ ശവകുടീരം എവിടെയാണ്?

ആവലാതി ചങ്ങല (നീതി ചങ്ങല) സ്ഥാപിച്ച മുഗൾ ചക്രവർത്തി ആര് ?

ഒന്നാം പാനിപ്പറ്റ് യുദ്ധം എന്നായിരുന്നു?