Question:

മുറജപം ,ഭദ്രദീപം, അൽപ്പശി ഉത്സവം. പൈങ്കുനി ഉത്സവം, സ്വർഗ്ഗവാതിൽ, ഏകാദശി എന്നിവ ഏത് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ്?

Aശ്രീപത്മനാഭസ്വാമി ക്ഷേത്രം

Bഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം

Cചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം

Dശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം

Answer:

A. ശ്രീപത്മനാഭസ്വാമി ക്ഷേത്രം

Explanation:

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ്


Related Questions:

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

സൂഫി സന്യാസിയായ ഷെയ്ക്ക് ഫരിദുദിന്റെ സ്മരണാർത്ഥം നിർമ്മിക്കപ്പെട്ട പള്ളിയിൽ നടത്തപ്പെടുന്ന ഉത്സവം ഏത്?

മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

വൈലോപ്പിള്ളി സംസ്കൃതി ഭവൻ നിലവിൽ വന്ന വർഷം?

പുരുഷന്മാർ ഉത്സവ രാത്രിയിൽ സുന്ദരികളായ സ്ത്രീകളെ പോലെ വേഷം കെട്ടി സാമ്പ്രദായിക രീതിയിലുള്ള വിളക്കുമായി വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് വരിവരിയായി പോകുന്ന ചടങ്ങ് ഏതാണ്?