My assistant will provide you ..... more information if you need it.
Awith
Bon
Cfor
Dof
Answer:
A. with
Read Explanation:
with എന്ന പ്രീപോസിഷൻ ഉപയോഗിക്കുന്നത്
1.കരാർ കാണിക്കുന്നതിന്
2. കൈവശാവകാശം കാണിക്കാൻ
3. ബന്ധം കാണിക്കുന്നതിന്
ഇവിടെ കൂടുതൽ information നിനക്കു തരും എന്നാണ് പറയുന്നത്.അതിനാൽ with എന്ന preposition ഉപയോഗിക്കുന്നു