My brother _________ in Infosys since 2010.Ahas been workingBhas workingCis workingDworkingAnswer: A. has been working Read Explanation: since അടങ്ങുന്ന time expression ഉള്ളതിനാൽ present perfect tense ഉപയോഗിക്കണം.continuos ആയിട്ട് നടക്കുന്ന പ്രവർത്തി ആയതിനാൽ present perfect continuous tense ഉപയോഗിക്കാം.അതിനാൽ has been working എന്നത് ഉത്തരമായി വരുന്നു.Read more in App