My brother brought a puppy _____ kitten to the house.
Aand
Bor
Cfor
Dyet
Answer:
A. and
Read Explanation:
എന്റെ സഹോദരൻ ഒരു നായകുട്ടിയേയും ഒരു പൂച്ചകുട്ടിയെയും വീട്ടിലേക്ക് കൊണ്ടുവന്നു.
ഒന്നിലധികം വസ്‌തുക്കളെ ബന്ധിപ്പിക്കാൻ 'and' ഉപയോഗിക്കുന്നു. ഇതൊരു coordinating conjuction-ന്റെ ഉദാഹരണമാണ്.