My cousin could not adjust in the hostel __________, he had to be brought back home.
AHardly
Bfinally
CConsequently
Dincidentally
Answer:
C. Consequently
Read Explanation:
- Consequently - ഒരു കാര്യം മറ്റൊന്നിന്റെ ഫലമായി സംഭവിച്ചുവെന്നാണ് ഇതിനർത്ഥം.
- എന്റെ കസിന് ഹോസ്റ്റലിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിച്ചില്ല അതുകൊണ്ടവനെ തിരിച്ചു വീട്ടിലേക്ക് കൊണ്ട് വന്നു. വീട്ടിലേക്ക് കൊണ്ടുവരാനുള്ള കാരണം ഹോസ്റ്റലിൽ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തതാണെന്ന് കാണിക്കാൻ 'consequnetly' ഉപയോഗിക്കുന്നു.
- Another Example -
- "I forgot my umbrella at home, consequently I got wet in the rain./ ഞാൻ എന്റെ കുട വീട്ടിൽ വെച്ച് മറന്നു, അതിന്റെ ഫലമായി/തത്‌ഫലമായി ഞാൻ മഴ നനഞ്ഞു."
- "Hardly" means "almost not/barely/കഷ്‌ടിച്ച്".
- For Example:
- "He said hardly a word during the entire trip./ യാത്രയിലുടനീളം അവൻ ഒരു വാക്കുപോലും പറഞ്ഞില്ല."
- "There's hardly enough time to finish the project. / പ്രോജക്റ്റ് പൂർത്തിയാക്കാൻ ഇനി വേണ്ടത്ര സമയമില്ല."
- "Incidentally" means by chance or casually/ യാദൃശ്ചികം/ ആകസ്‌മികമായി .
- "Finally" എന്നത് ഒരു ക്രമത്തിലെ അവസാന ഘട്ടത്തെയോ സംഭവത്തെയോ സൂചിപ്പിക്കുന്നു, it means ഒടുവില്‍ / അവസാനമായി.
- For example -
- "After a long wait, the bus finally arrived./ ഒരുപാട് നേരത്തെ കാത്തിരിപ്പിനൊടുവിൽ ബസ് എത്തി."