My father ..... when I reached there.
Ais leaving
Bhad left
Cleaves
Dleft
Answer:
B. had left
Read Explanation:
രണ്ടു വാക്യത്തിൽ ഒന്ന് simple past tense ൽ ആണെങ്കിൽ കൂടെയുള്ള രണ്ടാമത്തേത് past continuous tense ൽ അല്ലെങ്കിൽ past perfect tense ൽ ആയിരിക്കണം.ഇവിടെ reached എന്നുള്ളത് simple past ആയതിനാൽ അനുബന്ധ വാക്യം past perfect tense ൽ അല്ലെങ്കിൽ past continuous tense ൽ ആയിരിക്കണം.ഇവിടെ തന്നിരിക്കുന്ന option കളിൽ is leaving എന്നുള്ളത് present continuous tense ആയതിനാൽ അത് ഉപയോഗിക്കാൻ കഴിയില്ല.leaves എന്നുള്ളത് simple present ഉം left എന്നുള്ളത് simple past ഉം ആയതിനാൽ അവ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ had left എന്ന past perfect ഉപയോഗിക്കുന്നു.