Challenger App

No.1 PSC Learning App

1M+ Downloads
My father was angry ..... my behaviour.

Aat

Bagainst

Cwith

Dfor

Answer:

A. at

Read Explanation:

angry എന്ന വാക്കിന് ശേഷം person വരികയാണെങ്കിൽ with എന്ന preposition ഉം angry എന്ന വാക്കിന് ശേഷം things വരികയാണെങ്കിൽ at എന്ന preposition ഉം ഉപയോഗിക്കുന്നു.ഇവിടെ angry എന്ന വാക്കിന് ശേഷം behaviour(thing) വന്നതിനാൽ at എന്ന preposition ഉപയോഗിക്കുന്നു.


Related Questions:

Sajin tried to study Engilsh, ..... he gave up.
He watched TV ..... 12 am.
Could you meet me ..... 10.10 a.m ..... Monday morning.
There's no one ..... the building.
..... Onam day my father gives me a present.