My friend and my neighbour ..... doctors.AisBwasChasDareAnswer: D. are Read Explanation: രണ്ട് singular subject കൾ and ഉപയോഗിച്ച് യോജിപ്പിക്കുമ്പോൾ രണ്ട് subject കൾക്ക് മുൻപിലും possessive adjective അല്ലെങ്കിൽ article വരികയാണെങ്കിൽ plural verb ഉപയോഗിക്കുന്നു.അതിനാൽ is,was,has ഉപയോഗിക്കാൻ കഴിയില്ല.Read more in App