App Logo

No.1 PSC Learning App

1M+ Downloads
My grandparents live in Mumbai. _____ visit us often.(Fill in the blanks with suitable Pronoun.)

AWe

BThey

CTheir

DThem

Answer:

B. They

Read Explanation:

  • Use "They" കാരണം ഇത് ഒന്നിലധികം വ്യക്തികളെ (your grandparents) സൂചിപ്പിക്കുന്നു (third person plural).
  • മറ്റുള്ളവരുടെ കൂടെ  സ്പീക്കറും ഉൾപ്പെടുമ്പോൾ "we" ഉപയോഗിക്കുന്നു. 
    • e.g. We live here. (ഞങ്ങൾ ഇവിടെ താമസിക്കുന്നു).
  • "Their" എന്നത് ഉടമസ്ഥാവകാശം (ownership) കാണിക്കാൻ ഉപയോഗിക്കുന്ന ഒരു possessive pronoun ആണ്.
    • e.g. It's their house. (ഇത് അവരുടെ വീടാണ്).
  • ഒരു ക്രിയയുടെയോ പ്രീപോസിഷന്റെയോ ഒബ്ജക്റ്റ് ആയി ആളുകളെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു object pronoun ആണ് "them".
    • e.g. We saw them yesterday. (ഞങ്ങൾ ഇന്നലെ അവരെ കണ്ടു).

 

 

 

  •  

Related Questions:

We often find _______ in need of a vacation.
She taught _______ how to cook Italian food.
He always does everything by _______.
Identify the sentence with an incorrect use of a reflexive pronoun:
The students divided _______ into small groups for the project.