My house is _____ the river.AbesidesBbesideCbetweenDamongAnswer: B. beside Read Explanation: എന്റെ വീട് നദിക്ക് അരികിലാണ് എന്നാണ് ഈ വാക്യം അർത്ഥമാക്കുന്നത്. beside എന്നാൽ സമീപത്ത് , അരികിൽ എന്നിവയൊക്കെയാണ് അർഥം. അതുകൊണ്ട് beside ആണ് ഉത്തരം. Besides means കൂടാതെ.Read more in App