Challenger App

No.1 PSC Learning App

1M+ Downloads
'My Life and the Beautiful Game' എന്ന പുസ്തകം ഇവരിൽ ഏത് കായികതാരത്തിൻ്റെ ജീവചരിത്രമാണ് ?

Aസച്ചിൻ ടെണ്ടുൽക്കർ

Bപെലെ

Cഡീഗോ മറഡോണ

Dസുനിൽ ഗവാസ്കർ

Answer:

B. പെലെ

Read Explanation:

  • 'കറുത്തമുത്ത്' എന്ന് അറിയപ്പെടുന്ന വിശ്വപ്രസിദ്ധനായ ബ്രസീലിയൻ ഫുട്ബോൾ താരമാണ് 'പെലെ'
  • 1977-ലാണ് പെലെയുടെ ജീവചരിത്രമായ 'My Life and the Beautiful Game' പ്രസിദ്ധീകരിക്കപ്പെട്ടത്.
  • റോബർട്ട് ഫിഷ് ആണ് ഇതിൻറെ രചയിതാവ്.

NB: പെലെയുടെ ആത്മകഥ 'പെലെ ദ ഓട്ടോബയോഗ്രഫി' (Pele :The Autobiography) പുസ്തകമാണ്


Related Questions:

2022 കോമൺ‌വെൽത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ അചിന്ത ഷീലി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
2024 പാരിസ് ഒളിമ്പിക്‌സിൽ അത്‌ലറ്റിക്‌സിൽ സ്വർണ്ണമെഡൽ നേടുന്നവർക്ക് പ്രൈസ് മണിയായി നൽകുന്ന തുക എത്ര ?
എഫ്.വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയത് ആര് ?
ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിൽ 14,000 റൺസ് നേടിയ ആദ്യ ബാറ്റ്സ്മാൻ ?
2022 യുഎസ് ഓപ്പൺ വനിത സിംഗിൾ കിരീടം നേടിയത് ആരാണ് ?