Challenger App

No.1 PSC Learning App

1M+ Downloads
My Life : Queen Of The Court എന്ന പുസ്തകം ഏത് പ്രശസ്ത വനിത ടെന്നീസ് താരത്തിൻ്റെ ആത്മകഥയാണ് ?

Aസെറീന വില്യംസ്

Bസ്റ്റെഫി ഗ്രാഫ്

Cവീനസ് വില്യംസ്

Dമറിയ ഷറപ്പോവ

Answer:

A. സെറീന വില്യംസ്

Read Explanation:

  • ഒരു അമേരിക്കൻ പ്രൊഫഷണൽ ടെന്നിസ് താരമാണ് സെറീന വില്യംസ്.
  • 23 സിംഗിൾസും 14 ഡബിൾസും 2 മിക്സഡ് ഡബിൾസും ഉൾപ്പെടെ 39 ഗ്രാൻഡ്സ്ലാമുകൾ സെറീന നേടിയിട്ടുണ്ട്.
  • ഒളിമ്പിക്സിൽ സ്ത്രീകളുടെ ഡബിൾസിൽ രണ്ട് സ്വർണവും ഇവർ നേടിയിട്ടുണ്ട്.
  • 2017ലെ ആസ്ട്രേലിയൻ ഓപ്പൺ വനിത സിംഗിൾസ് കിരീടം നേടിക്കൊണ്ടാണ് സെറീന വില്യംസ് 23 ഗ്രാൻഡ് സ്ളാം കിരീടമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്.

  • 2010ലാണ് സെറീന വില്യംസിൻ്റെ ആത്മകഥയായ 'My Life : Queen Of The Court ' എന്ന പുസ്തകം പുറത്തിറങ്ങിയത്/

Related Questions:

Who is the first gold medal Winner of modern Olympics ?
ബാലൺ ഡി ഓർ പുരസ്കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരം ?
2024 ൽ നടന്ന 15-ാമത് ലോക ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ് പുരുഷവിഭാഗം കിരീടം നേടിയ രാജ്യം ?
2024 ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയത് ?
Where is the Headquarters of FIFA governing body is situated ?