My mathematics ..... good.
Awere
Bare
Cwas
Dis
Answer:
B. are
Read Explanation:
mathematics,statistics,economics,physics,politics,ethics,innings,wages,linguistics,measles,mumps,shingles,rices,news,caroms,billiards തുടങ്ങിയ subject കൾക്ക് മുന്നിൽ possessive adjective അല്ലെങ്കിൽ article വന്നാൽ plural verb ഉപയോഗിക്കുന്നു.ഇവിടെ mathematics നു മുന്നിൽ possessive adjective ആയ my വന്നിരിക്കുന്നു. അതിനാൽ is ,was എന്നീ singular verb കൾ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന sentence past tense ൽ അല്ലാത്തതിനാൽ were ഉപയോഗിക്കാൻ കഴിയില്ല.plural verb ആയ are ഉത്തരമായി വരുന്നു.