Challenger App

No.1 PSC Learning App

1M+ Downloads
My sister living in Chicago is the _____.

Aolder

Boldest

Celder

Deldest

Answer:

D. eldest

Read Explanation:

Elder/Eldest - വ്യക്തികളെ മാത്രം വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളെ പറ്റി വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നു. Older/Oldest - ജീവനുള്ളതും ജീവനില്ലാത്തതും ആയ എന്തിനെയും older/oldest സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ഒരു കുടുംബത്തിലെ അല്ലാത്ത അംഗങ്ങളെ പറ്റി പറയുമ്പോൾ ഉപയോഗിക്കുന്നു . ഇവിടെ ഒരു കുടുംബത്തിലെ അംഗങ്ങളെ പറ്റി പറയുന്നതകൊണ്ട് elder/eldest ഉപയോഗിക്കണം. 'the' ക്ക് ശേഷം superlative degree (eldest) ഉപയോഗിക്കുന്നു.


Related Questions:

She is .......... in common sense
She had _____ money with her and was starving.
The _______ part of the book is very dull.
It was indeed most ______.
The _____ part of the book shows signs of hurry .