ജോലി ചെയ്യുന്നത് ഒരു building നു ഉള്ളിൽ ആണ് എങ്കിൽ അതിനു മുന്നിൽ 'in' എഴുതണം.
ജോലി ചെയ്യുന്നത് ഒരു തുറന്ന സ്ഥലത്തു(eg : estate, plantation) ആണ് എങ്കിൽ അതിനു മുന്നിൽ 'on' എഴുതണം.
In + a factory/ a hotel/ an office / a shop /a bank
On + a farm / an estate /a plantation / an island / a stadium