App Logo

No.1 PSC Learning App

1M+ Downloads
My uncle and guardian ..... me to study medicine.

Awant

Bwants

Chave wanted

Dwanting

Answer:

B. wants

Read Explanation:

രണ്ട് singular subject കൾ and ഉപയോഗിച്ച് യോജിപ്പിക്കുമ്പോൾ ഒരു subject നു മുൻപിൽ മാത്രം possessive adjective അല്ലെങ്കിൽ article വരികയാണെങ്കിൽ singular verb ഉപയോഗിക്കുന്നു.ഇവിടെ uncle എന്ന subject നു മുന്നിൽ മാത്രം possessive adjective ആയ my വന്നിരിക്കുന്നു. അതിനാൽ wants എന്ന singular verb ഉത്തരമായി വരുന്നു.


Related Questions:

Your colours ........ with me.
The committee ....... these questions carefully.
Each and every man _________ present here now. Choose the correct answer.
He _____ cricket very well.
The elephant unlike tigers and lions _______ not eat flesh.