Challenger App

No.1 PSC Learning App

1M+ Downloads
n സംഖ്യകളുടെ ഗുണിതം 1155 ആണ് . ഈ n സംഖ്യകളുടെ ആകെ തുക 27 ആണെങ്കിൽ n ന്റെ മൂല്യം എത്ര ?

A3

B4

C5

D6

Answer:

C. 5

Read Explanation:

1155 എന്ന നമ്പർ 5 ന്റെ ഗുണിതമാണ് n നമ്പറുകളിൽ ഒന്ന് 5 ആയിരിക്കും 231 എന്ന നമ്പർ 3 ന്റെ ഗണിതം ആണ്. 231 നെ 3 കൊണ്ട് ഹരിച്ചാൽ ബാക്കി 77. 77 എന്ന നമ്പർ 7 ന്റെയും 11 ന്റെയും ഗുണിതമാണ് n സംഖ്യകൾ =1 , 3, 5, 7,11


Related Questions:

1 മുതൽ 29 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്രയാണ് ?
If the sum of squares of 3 consecutive natural numbers is 149, then the sum of these 3 numbers is:
വർഗ്ഗമൂലവും ക്യൂബ് റൂട്ടും എണ്ണൽ സംഖ്യയായി നിലനിൽക്കുന്ന ഏറ്റവും ചെറിയ ഇരട്ട സംഖ്യ ഏത് ആണ്?
താഴെപ്പറയുന്ന സംഖ്യകളിൽ ഏതാണ് '9' കൊണ്ട് ഹരിക്കാവുന്നത് ?
അടുത്തടുത്ത രണ്ട് എണ്ണൽ സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം 75 ആയാൽ സംഖ്യകൾ ഏതെല്ലാം ?