Challenger App

No.1 PSC Learning App

1M+ Downloads
n = 3, l = 0, 1, 2 ആണെങ്കിൽ എത്ര പരിക്രമണം സാധ്യമാകും?

A1

B2

C3

D4

Answer:

C. 3

Read Explanation:

n = 3, l = 0, 1, 2 ആണെങ്കിൽ മൂന്ന് പരിക്രമണപഥങ്ങൾ സാധ്യമാണ് (s, p. d orbitals).


Related Questions:

ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?
സൂര്യനിൽ ഹീലിയം (He) മൂലകത്തിൻ്റെ സാന്നി ധ്യം കണ്ടെത്തിയത് എങ്ങനെ ?
ട്രിഷിയം ന്യൂക്ലിയസിലുളള ന്യൂട്രോണുകളുടെ എണ്ണം
ഡി ബ്രോഗ്ലി തരംഗദൈർഘ്യം ഉപയോഗിച്ച്, ബോർ മോഡലിൽ ഇലക്ട്രോണിന്റെ അനുവദനീയമായ ഓർബിറ്റുകൾക്ക് ഒരു അവസ്ഥ (condition) നൽകാൻ സാധിച്ചു. ആ അവസ്ഥ എന്താണ്?
താഴെ പറയുന്നവയിൽ ഏതിനാണ് അറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?