Challenger App

No.1 PSC Learning App

1M+ Downloads
Na2O യിൽ സോഡിയത്തിന്റെ ന്റെ ഓക്സീകരണാവസ്ഥ എത്ര ?

A+2

B+1

C+3

D+4

Answer:

B. +1

Read Explanation:

  • Na2O യിൽ ഓക്‌സിജൻ ഉയർന്ന ഇലക്ട്രോൺ ഋണതയുള്ള മുലകമായതിനാൽ ഓരോ സോഡിയത്തിൽ നിന്ന് ഓരോ ഇലക്ട്രോൺ വീതം, ആകെ രണ്ട് ഇലക്ട്രോണുകൾ സ്വീകരിച്ച് -2 ഓക്‌സീകരണാവസ്ഥ കാണിക്കുന്നു.സോഡിയത്തിന്റെ ന്റെ ഓക്സീകരണാവസ്ഥ +2


Related Questions:

താഴെ പറയുന്നവയിൽ ഏത് രാസ മൂലകമാണ് ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ ഗ്രൂപ്പിൽ ഉൾപ്പെടാത്തത്?
കപടസംക്രമണ മൂലകത്തിന് ഉദാഹരണമാണ് :
ഫെറസ് സൾഫേറ്റ് ന്റെ നിറം എന്ത് ?
The most reactive element in group 17 is :
Lanthanides belong to which block?