App Logo

No.1 PSC Learning App

1M+ Downloads
NABARD ൻറെ പൂർണരൂപമെന്ത് ?

Aനാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ്

Bനാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റീജണൽ ഡെവലപ്മെൻറ്

Cനാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റിമോട്ട് ഡെവലപ്മെൻറ്

Dഇവയൊന്നുമല്ല

Answer:

A. നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെൻറ്

Read Explanation:

നബാർഡ്

  • നബാർഡ് - കൃഷിക്കും ഗ്രാമവികസനത്തിനും വായ്പകൾ നൽകുന്ന ദേശീയ ബാങ്ക് 
  • നബാർഡിന്റെ പൂർണ്ണരൂപം - National Bank for Agriculture and Rural Development 
  • നബാർഡ് രൂപീകരിച്ച വർഷം - 1982 ജൂലൈ 12 
  • ആസ്ഥാനം - മുംബൈ 
  • രൂപീകരണത്തിന് ശിപാർശ നൽകിയ കമ്മിറ്റി - ശിവരാമൻ കമ്മിറ്റി
  • തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യ Centre for Climate Change ലഖ്നൌവിൽ സ്ഥാപിച്ച ബാങ്ക് 
  • കേരളത്തിൽ നബാർഡിന്റെ ആസ്ഥാനം - തിരുവനന്തപുരം 

Related Questions:

വാണിജ്യ ബാങ്കുകളുടെ നിക്ഷേപ പദ്ധതികളുടെ പ്രത്യേകതകളാണ് ചുവടെ ചേർത്തിരിക്കുന്നത് ഇവയിൽ ശരിയായ പ്രസ്താവനകളെ മാത്രം കണ്ടെത്തുക:

  1. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചിത കാലയളവിലേക്ക് പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ യോജിച്ചവ സ്ഥിര നിക്ഷേപമാണ്.
  2. ഒരു നിശ്ചിത തുക വീതം ഒരു പ്രത്യേക കാലയളവിലേക്ക് എല്ലാ മാസവും നിക്ഷേപിക്കുന്ന പദ്ധതി പ്രചലിത നിക്ഷേപം എന്നറിയപ്പെടുന്നു.
  3. ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സൗകര്യം നല്‍കുന്നവ ആവർത്തിത നിക്ഷേപം എന്നറിയപ്പെടുന്നു.
  4. പൊതുജനങ്ങള്‍ക്ക് അവരുടെ സമ്പാദ്യങ്ങള്‍ കുറഞ്ഞ കാലയളവിലേക്ക് നിക്ഷേപിക്കാനും ആവശ്യാനുസരണം അവ തിരിച്ചെടുക്കാനും സഹായിക്കുന്നവ സമ്പാദ്യ നിക്ഷേപമാണ്.
    എക്സിം ബാങ്ക് ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?

    മൈക്രോഫിനാന്‍‌സ് സാധാരണക്കാര്‍ക്ക് എങ്ങനെ സഹായകമാകുന്നു?

    1.വ്യക്തികളില്‍ നിന്ന് പണം സമാഹരിച്ച് കൂട്ടായ സാമ്പത്തിക വികസനത്തിന് സഹായിക്കുന്നു.

    2.പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നു.

    3.സമ്പാദ്യശീലം വളര്‍ത്തുന്നു.

    4.അംഗങ്ങള്‍ക്ക് ആവശ്യസമയത്ത് വായ്പ നല്‍കുന്നു

    സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം ഏത് ?
    പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്ന സവിശേഷ ബാങ്ക് ഏത് ?