NaCl ഉരുകിയ അവസ്ഥയിൽ വൈദ്യുതവിശ്ലേഷണം നടത്തിയാൽ കാഥോഡിൽ ലഭിക്കുന്ന ഉൽപ്പന്നം?AകുളോറിൻBസോഡിയംCഹൈഡ്രജൻDഓക്സിജൻAnswer: B. സോഡിയം Read Explanation: • Na+അയോണുകൾ ഇലക്ട്രോൺ സ്വീകരിച്ച് സോഡിയം ലോഹമായി കാഥോഡിൽ അടിയുന്നു.Read more in App