NAGPUR എന്നതിനെ OBHQVS എന്ന് പ്രതിനിധീകരിച്ചാൽ MVDLOPX എന്നത് ഏത് നഗരത്തെ പ്രതിനിധീകരിക്കുന്നു?ALUCKNOWBKOLKATACMADURAIDLUDHIANAAnswer: A. LUCKNOW Read Explanation: NAGPUR – OBHQVS, തന്നിരിക്കുന്ന അക്ഷരത്തിന്റെ തൊട്ടടുത്ത അക്ഷരം ആണ് CODE ിൽ നല്കിയിരിക്കുന്നത്. N - O A - B G - H P - Q U - V R - S CODE – MVDLOPX, ആണേൽ, അതിന്റെ തൊട്ട് മുൻപത്തെ അക്ഷരം ആണ് ഉത്തരമായി വരിക. L - M U - V C - D K - L N - O O - P W - X അതിനാൽ, LUCKNOW ആണ് ഉത്തരമായി വരിക Read more in App