Challenger App

No.1 PSC Learning App

1M+ Downloads
നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ് ?

Aഉത്തര്‍പ്രദേശ്

Bഹിമാചല്‍പ്രദേശ്

Cഹരിയാന

Dഉത്തരാഖണ്ഡ്

Answer:

D. ഉത്തരാഖണ്ഡ്

Read Explanation:

നൈനിറ്റാൾ

  • ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഒരു പ്രശസ്തമായ ഹിൽ സ്റ്റേഷനും നഗരവുമാണ് നൈനിറ്റാൾ
  • നൈനിറ്റാൾ ഇന്ത്യയുടെ തടാക ജില്ല എന്നറിയപ്പെടുന്നു 
  • സമുദ്രനിരപ്പിൽ നിന്ന് 6000 അടിയിലധികം ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത് 
  • കുന്നുകളാൽ ചുറ്റപ്പെട്ട നൈനി തടാകം ഇവിടുത്തെ പ്രധാന അകർഷണങ്ങളിലൊന്നാണ് 
  • 'ഹൈ ആൾട്ടിറ്റ്യൂഡ് സൂ' എന്നറിയപ്പെടുന്ന പണ്ഡിറ്റ്  ജി.ബി. പന്ത് മൃഗശാല  നൈനിറ്റാളിലാണ് സ്ഥിതി ചെയ്യുന്നത്

Related Questions:

വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
പ്രശസ്തമായ ശ്രീരംഗനാഥസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കൊണാർക്ക് സൂര്യക്ഷേത്രം ഏതു സംസ്ഥാനത്തിലാണ് ?
ഇന്ത്യയിലെ ആദ്യത്തെ e - സംസ്ഥാനം ഏതാണ് ?
ആന്ധ്ര പ്രദേശിലെ പ്രധാന നൃത്ത രൂപം ഏതാണ് ?