Challenger App

No.1 PSC Learning App

1M+ Downloads
പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ കഥാപാത്രം ?

Aഎം മുകുന്ദൻ

Bസക്കറിയ

Cബെന്യാമിൻ

Dഎസ്. കെ. പൊറ്റക്കാട്

Answer:

C. ബെന്യാമിൻ

Read Explanation:

  • ബെന്യാമിൻ്റെ ആദ്യ കഥാസമാഹാരം -'യൂത്തനേസിയ '
  • ബെന്യാമിൻ എഴുതിയ 'ആടുജീവിതം 'എന്ന നോവലിലെ പ്രധാന കഥാപാത്രമാണ് -നജീബ് 
  • 'ആടുജീവിതം 'എന്ന നോവലിന് 2009 -ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു .
  • കൃതികൾ -ആടുജീവിതം ,മഞ്ഞവെയിൽ മരണങ്ങൾ ,അൽ -അറേബ്യൻ നോവൽ ഫാക്‌ടറി ,അക്കപ്പോരിൻ്റെ ഇരുപത് നസ്രാണിവർഷങ്ങൾ ,ഇ .എം .എസും പെൺകുട്ടിയും ,അർജന്റ്റിനായുടെ ജഴ്‌സി ,മുല്ലപ്പൂനിറമുള്ള പകലുകൾ .

 


Related Questions:

‘തിക്കോടിയൻ’ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നതാര് ?
ആദ്യത്തെ വയലാർ അവാർഡ് ലഭിച്ച കൃതി ഏത്?
"ഹാ! വിജുഗീഷു മൃത്യുവിന്നാമോ ജീവിതത്തിൽ കൊടിപ്പടം താഴ്ത്താൻ"! ഈ വരികൾ ഏത് കൃതിയിലേതാണ് ?
'കുന്ദലത' എന്ന നോവൽ എഴുതിയതാര് ?
കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?