Question:

ഇരുമ്പിന്‍റെ പ്രധാന അയിരിന്‍റെ പേര് ?

Aബോക്സൈറ്റ്

Bസിങ്ക്ബ്ലന്‍ഡ്

Cകോപ്പര്‍ പെെറെെറ്റസ്

Dഹേമറ്റെെറ്റ്

Answer:

D. ഹേമറ്റെെറ്റ്

Explanation:

അലൂമിനിയം:

  • ബോക്ലെെറ്റ് (Bauxite)
  • കവൊലൈറ്റ് (Kaolite)

ഇരുമ്പ്:

  • ഹെമറ്റൈറ്റ് (Haematite) 
  • മാഗ്നെറ്റൈറ്റ് (Magnetite)
  • സിടെറൈറ്റ് (Siderite)
  • അയൺ പൈറൈറ്റ്സ് (Iron Pyrites)

കോപ്പർ:

  • കോപ്പര്‍ പെെറെെറ്റസ് (Copper Pyrites)
  • മാലകൈറ്റ് (Malachite)
  • കുപ്റൈറ്റ് (Cuprite)
  • കോപ്പർ ഗ്ലാൻസ് (Copper Glance)

സിങ്ക്:

  • സിങ്ക്ബ്ലന്‍ഡ് (Zinc Blende)
  • കലാമിൻ (Calamine)  


Related Questions:

പ്രപഞ്ചത്തിലെ മൊത്തം ദ്രവ്യത്തിന്റെ മുക്കാൽ ഭാഗവും അടങ്ങിയിരിക്കുന്ന മൂലകം ഏത് ?

ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം?

ചന്ദ്രൻ എന്നർത്ഥമുള്ള മൂലകം ?

കരിമണലിൽ നിന്ന് ലഭിക്കുന്ന ആണവ ഇന്ധനം ?

നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം :